‘തിരുപ്പതി നഗരത്തിൽ ഇല അനങ്ങിയാൽ’; ആത്മീയ നഗരിയായ തിരുപ്പതി ഇനി സാങ്കേതികവിദ്യയുടെ സുരക്ഷാ കോട്ട
ഭാരതത്തിന്റെ വികസന കുതിപ്പിൽ പൊൻതൂവലായി, സ്മാർട്ട് സിറ്റി മിഷന്റെ ഭാഗമായി നിർമ്മിച്ച ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്റർ (ICCC) തിരുപ്പതിയിൽ പ്രവർത്തനമാരംഭിച്ചു. എം.എൽ.എ അരാണി ശ്രീനിവാസുലു, ജില്ലാ ...






