‘വിമതർ ഒപ്പിട്ട ചെക്കുകൾ ദുരുപയോഗം ചെയ്തേക്കാം, ഫണ്ട് മരവിപ്പിക്കണം’; തൃണമൂൽ കോൺഗ്രസിൽ വൻ പൊട്ടിത്തെറി; ബാങ്ക് അക്കൗണ്ടുകൾ പൂട്ടിക്കും
നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ (TMC) പുകയുന്ന ആഭ്യന്തര കലഹം പുതിയ തലത്തിലേക്ക്. പാർട്ടിയുടെ കൊൽക്കത്തയിലെ എച്ച്ഡിഎഫ്സി (HDFC) ബാങ്ക് അക്കൗണ്ടുകളിൽ ...








