മമതയ്ക്ക് വൻ പ്രഹരം; 20 തൃണമൂൽ എംപിമാർ എൻഡിഎയിലേക്ക്! ബംഗാളിൽ ‘താമര വസന്തം’, നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ലയിക്കും
പശ്ചിമബംഗാളിൽ ഹിന്ദുത്വ വിരുദ്ധ, പ്രീണന രാഷ്ട്രീയത്തിന് തിരിച്ചടിയേകി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് (ടിഎംസി) തകർച്ചയിലേക്ക്. മമതയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനെതിരെയും കലാപക്കൊടി ...








