അടുത്ത ആറുമാസത്തിനുള്ളില്‍ രാജ്യത്തെ ദേശീയപാത 50,000 കിലോമീറ്റര്‍കൂടി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു
ഡല്‍ഹി : രാജ്യത്തെ ദേശീയപാതയുടെ നീളം 50,000 കിലോമീറ്റര്‍കൂടി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ദേശീയപാതകളുടെ നീളത്തില്‍ വരുത്തുന്ന വര്‍ധന ഒന്നാം ...