സ്ഥാനമാറ്റം വീണ്ടും ; ടോമിന്‍ ജെ. തച്ചങ്കരി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനമേറ്റു
കൊച്ചി : തച്ചങ്കരിക്ക് വീണ്ടും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി വീണ്ടും സ്ഥാനമാറ്റം. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ശ്രീലേഖ മൂന്നു മാസത്തെ അവധിയില്‍ പ്രവേശിച്ചതു മൂലമാണ് ഈ സ്ഥാനമാറ്റം. ഇന്നു രാവിലെ കെബിപിഎസ് എംഡിയായി ...