ഒന്നേമുക്കാൽ ലക്ഷം രൂപയുടെ കക്കൂസ് ഒന്നേമുക്കാൽ മാസത്തിനിടെ തകർന്നു; കക്കൂസ് ഫണ്ടിൽ കൈയ്യിട്ടു വാരിയ സിപിഎമ്മിനെതിരെ പ്രതിഷേധവുമായി ബിജെപി
കൊല്ലം: ശൗചാലയത്തിന്റെ ഫണ്ടിൽ പോലും അഴിമതി നടത്തുന്ന സിപിഎമ്മിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊല്ലം കൊട്ടാരക്കര വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശൗചാലയം രണ്ട് മാസം ...