Wednesday, April 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഒന്നേമുക്കാൽ ലക്ഷം രൂപയുടെ കക്കൂസ് ഒന്നേമുക്കാൽ മാസത്തിനിടെ തകർന്നു; കക്കൂസ് ഫണ്ടിൽ കൈയ്യിട്ടു വാരിയ സിപിഎമ്മിനെതിരെ പ്രതിഷേധവുമായി ബിജെപി

by Brave India Desk
May 22, 2021, 04:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊല്ലം: ശൗചാലയത്തിന്റെ ഫണ്ടിൽ പോലും അഴിമതി നടത്തുന്ന സിപിഎമ്മിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊല്ലം കൊട്ടാരക്കര വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശൗചാലയം രണ്ട് മാസം പൂർത്തിയാകുന്നതിനിടെ തകർന്നു. സംഭവത്തിൽ അഴിമതി ആരോപിച്ച് പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.

ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ മരങ്ങാട്ടുകോണം വൈ എം എ ലൈബ്രറിയോട് ചേർന്നായിരുന്നു ശൗചാലയം നിർമ്മിച്ചത്. ബ്ലോക്ക് മെമ്പർ അഡ്വക്കേറ്റ് പി കെ ജോൺസന്റെ ഫണ്ടിൽ നിന്നും 1,75,000 രൂപ മുടക്കിയാണ് ശൗചാലയം നിർമ്മിച്ചത് എന്നാണ് ഇടത് പക്ഷം അവകാശപ്പെടുന്നത്. ഇത്രയും വലിയ തുക മുടക്കി നിർമ്മിച്ച ശൗചാലയം ഇത്ര വേഗം പൊളിഞ്ഞത് എങ്ങനെയാണ് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

Stories you may like

മരുന്നുകുറിപ്പടി ഇനി ‘കോഴി മാന്തിയതുപോലെ’ പറ്റില്ല; ഡോക്ടർമാർക്ക് സർക്കാർ മാർഗനിർദേശം നൽകണം, മനുഷ്യാവകാശ കമ്മിഷന്റെ നിർണ്ണായക ഇടപെടൽ!

അഭിലാഷ് പിള്ളയും വിഷ്ണവും ‘എല്ലാവരും കൂടി എന്നെ ചതിച്ചു, മരിക്കുകയല്ലാതെ വഴിയില്ല’; പൊട്ടിക്കരഞ്ഞ് ‘പ്രൊഡ്യൂസർ

സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ബിജെപി. സംഭവത്തിൽ ഗ്രന്ഥശാല ഭാരവാഹികളും എൽഡിഎഫ് നേതാക്കളും ഒത്തുകളിച്ചതായി ബിജെപി ആരോപിക്കുന്നു. കക്കൂസ് ഫണ്ടിൽ നിന്ന് പോലും കൈയ്യിട്ടുവാരിയ സഖാക്കൾക്കും വായനശാല ഭരണസമിതിക്കുമെതിരെ ജനകീയ പ്രതിഷേധത്തിന് ബിജെപി ആഹ്വാനം ചെയ്തു.

Tags: cpimToilet Fund
ShareTweetSendShare

Latest stories from this section

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ സാധ്യത ; പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ തയ്യാറാണെന്ന് ദേവസ്വം

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ സാധ്യത ; പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ തയ്യാറാണെന്ന് ദേവസ്വം

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ; പരിക്കേറ്റവർക്ക് 50,000 രൂപ

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ; പരിക്കേറ്റവർക്ക് 50,000 രൂപ

തൃശ്ശൂർ സ്ഫോടനം, മരണസംഖ്യ 14 ആയി ; പരിക്കേറ്റ നാല്പതോളം പേരിൽ നിരവധിപേർ ഗുരുതരാവസ്ഥയിൽ

തൃശ്ശൂർ സ്ഫോടനം, മരണസംഖ്യ 14 ആയി ; പരിക്കേറ്റ നാല്പതോളം പേരിൽ നിരവധിപേർ ഗുരുതരാവസ്ഥയിൽ

സിപിഎം പ്രവർത്തകർക്ക് നേരെയുണ്ടായ കൊലപാതകശ്രമകേസിൽ മുഴുവൻ ബിജെപി പ്രവർത്തകരെയും വെറുതെ വിട്ടു

സിപിഎം പ്രവർത്തകർക്ക് നേരെയുണ്ടായ കൊലപാതകശ്രമകേസിൽ മുഴുവൻ ബിജെപി പ്രവർത്തകരെയും വെറുതെ വിട്ടു

Discussion about this post

Latest News

ഹോർമുസ് കടലിടുക്കിലെ ഭീഷണി ഇന്ത്യയെ സംബന്ധിച്ചിടത്തോളം നേരിട്ടുള്ള ആഘാതം ; ബെർലിനിൽ രാജ്നാഥ്‌ സിംഗ്

ഹോർമുസ് കടലിടുക്കിലെ ഭീഷണി ഇന്ത്യയെ സംബന്ധിച്ചിടത്തോളം നേരിട്ടുള്ള ആഘാതം ; ബെർലിനിൽ രാജ്നാഥ്‌ സിംഗ്

രക്തവും ജലവും ഒരേസമയം ഒഴുകില്ല; സിന്ധു നദീജല കരാറിൽ പാകിസ്താന് ‘ഇരവാദം’ പൊളിച്ചടുക്കി ഇന്ത്യ, വിട്ടുവീഴ്ചയില്ലെന്ന് മോദി സർക്കാർ!

രക്തവും ജലവും ഒരേസമയം ഒഴുകില്ല; സിന്ധു നദീജല കരാറിൽ പാകിസ്താന് ‘ഇരവാദം’ പൊളിച്ചടുക്കി ഇന്ത്യ, വിട്ടുവീഴ്ചയില്ലെന്ന് മോദി സർക്കാർ!

കെയിനും അണ്ടർടേക്കറും പോലെയല്ല ഞങ്ങൾ; ഹാർദിക്കുമായുള്ള പിണക്കം വെറും തമാശയെന്ന് ക്രുണാൽ; ആർസിബി പോഡ്കാസ്റ്റ് വൈറൽ

കെയിനും അണ്ടർടേക്കറും പോലെയല്ല ഞങ്ങൾ; ഹാർദിക്കുമായുള്ള പിണക്കം വെറും തമാശയെന്ന് ക്രുണാൽ; ആർസിബി പോഡ്കാസ്റ്റ് വൈറൽ

പഹൽഗാം ഭീകരാക്രമണത്തിന് ഒരാണ്ട്; തളരാതെ കശ്മീർ, ടൂറിസത്തിലും സ്റ്റാർട്ടപ്പിലും വൻ കുതിപ്പ്, ഭീകരതയ്ക്ക് മറുപടി വികസനത്തിലൂടെ!

പഹൽഗാം ഭീകരാക്രമണത്തിന് ഒരാണ്ട്; തളരാതെ കശ്മീർ, ടൂറിസത്തിലും സ്റ്റാർട്ടപ്പിലും വൻ കുതിപ്പ്, ഭീകരതയ്ക്ക് മറുപടി വികസനത്തിലൂടെ!

ധോണി കീപ്പർ, സഞ്ജു ഫീൽഡർ; ചെന്നൈ ക്യാമ്പിൽ ഇനി അധികാര കൈമാറ്റം; മുംബൈയെ പൂട്ടാൻ പുതിയ തന്ത്രങ്ങളുമായി സിഎസ്‌കെ

ധോണി കീപ്പർ, സഞ്ജു ഫീൽഡർ; ചെന്നൈ ക്യാമ്പിൽ ഇനി അധികാര കൈമാറ്റം; മുംബൈയെ പൂട്ടാൻ പുതിയ തന്ത്രങ്ങളുമായി സിഎസ്‌കെ

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

മരുന്നുകുറിപ്പടി ഇനി ‘കോഴി മാന്തിയതുപോലെ’ പറ്റില്ല; ഡോക്ടർമാർക്ക് സർക്കാർ മാർഗനിർദേശം നൽകണം, മനുഷ്യാവകാശ കമ്മിഷന്റെ നിർണ്ണായക ഇടപെടൽ!

‘കൂടുതൽ ജോലി ചെയ്താൽ കൂടുതൽ ജോലി മാത്രം’; കോർപ്പറേറ്റ് കെണികൾ പൊളിച്ചടുക്കി യുവാവ്, വൈറലായി പോസ്റ്റ്!

‘കൂടുതൽ ജോലി ചെയ്താൽ കൂടുതൽ ജോലി മാത്രം’; കോർപ്പറേറ്റ് കെണികൾ പൊളിച്ചടുക്കി യുവാവ്, വൈറലായി പോസ്റ്റ്!

അഭിലാഷ് പിള്ളയും വിഷ്ണവും ‘എല്ലാവരും കൂടി എന്നെ ചതിച്ചു, മരിക്കുകയല്ലാതെ വഴിയില്ല’; പൊട്ടിക്കരഞ്ഞ് ‘പ്രൊഡ്യൂസർ

അഭിലാഷ് പിള്ളയും വിഷ്ണവും ‘എല്ലാവരും കൂടി എന്നെ ചതിച്ചു, മരിക്കുകയല്ലാതെ വഴിയില്ല’; പൊട്ടിക്കരഞ്ഞ് ‘പ്രൊഡ്യൂസർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies