കടൽമാർഗ്ഗം തകർക്കും; ഇന്ത്യക്കെതിരെ 26/11 മോഡൽ ആക്രമണമുണ്ടാവും; ഭീഷണിയുമായി ലഷ്കറെ തൊയ്ബ!; ലക്ഷ്യം അയോദ്ധ്യയോ ?
ഭാരതത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ വെല്ലുവിളിച്ച് 2008-ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ വീണ്ടും കടൽ മാർഗ്ഗമുള്ള ആക്രമണത്തിന് നീക്കവുമായി പാക് ഭീകര സംഘടനയായ ലഷ്കറെ തൊയ്ബ. ലഷ്കർ ...








