11 കാരിയായ മകളെ പീഡിപ്പിച്ചു; ഭർത്താവിനായി അമ്മ മൊഴിമാറ്റി; മലപ്പുറം സ്വദേശിക്ക് ട്രിപ്പിൾ ജീവപര്യന്തം വിധിച്ച് കോടതി
മലപ്പുറം : മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ട്രിപ്പിൾ ജീവപര്യന്തവും കഠിന തടവും ഒന്നര ലക്ഷം രൂപയും ശിക്ഷ വിധിച്ച് കോടതി. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ ...