മനുഷ്യാവകാശ പ്രവര്‍ത്തകരെക്കുറിച്ച് പഠനം നടത്തിയ വിദേശ വിദ്യാര്‍ത്ഥിക്ക് വിസ നിഷേധിച്ച് ചൈന
ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും പഠനം നടത്തിയ ജര്‍മന്‍ വിദ്യാര്‍ത്ഥിയെ വിസ നിഷേധിച്ച് സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ച് ചൈന. ചൈനയിലെ സിങ്വാ സര്‍വകലാശാലയില്‍ മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം ...