ഛത്രപതി ശിവജി മഹാരാജാവിന് ഭവാനി വാൾ നൽകിയ പുണ്യഭൂമി; തുൽജാ ഭവാനി ക്ഷേത്രം
പടവുകൾ താഴേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ കണ്മുന്നിൽ തെളിയുന്നത് കരിങ്കൽ ശ്രീകോവിൽ. വായുവിൽ കർപ്പൂരത്തിന്റെ സുഗന്ധവും അന്തരീക്ഷത്തിൽ 'ജയ് ഭവാനി' വിളികളും അലയടിക്കുന്നു. സാധാരണ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ...








