വിരലിട്ട് അമർത്തി, വറുത്ത് വെച്ചിരിക്കുന്നത് നെയ്മീനല്ല ചൂരയാണെന്ന് കണ്ട് പിണറായി എഴുന്നേറ്റ് പോയി;ദിവാകരന് മറുപടിയുമായി ശിവൻകുട്ടി
ചില ആളുകൾക്ക് ചില മീനുകൾ ആയിരിക്കും ഇഷ്ടമെന്നും എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നും ഇല്ലെന്നും മന്ത്രി വി ശിവൻകുട്ടി . മുഖ്യമന്ത്രി പിണറായി വിജയന്‍ ...








