ക്രിസ്മസ് രാവിൽ ക്രൈസ്തവർക്ക് നേരെ കൂട്ടക്കൊലയ്ക്ക് പദ്ധതി; 115 ഐസിസ് ഭീകരർ പിടിയിൽ; തുർക്കിയിൽ വൻ ഭീകരവേട്ട!
ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾക്കിടെ ക്രൈസ്തവർക്കും അമുസ്ലീങ്ങൾക്കെതിരെയും ആക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരരെ പിടികൂടി തുർക്കി പോലീസ്. ലോകം ക്രിസ്മസ് ആഘോഷിക്കാൻ ഒരുങ്ങുന്ന വേളയിൽ, രക്തച്ചൊരിച്ചിൽ ...








