ഐക്യരാഷ്ട്ര രക്ഷാസമിതിയെ നയിക്കാൻ നരേന്ദ്ര മോദി; ചരിത്ര നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
ജനീവ: ഐക്യരാഷ്ട്ര രക്ഷാസമിതിയെ നയിക്കാൻ നരേന്ദ്ര മോദി. ഐക്യരാഷ്ട്ര രക്ഷാസമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. രക്ഷാസമിതിയുടെ ആഗസ്റ്റിലെ ...








