സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ ; ട്രംപിന്റെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ; മോദിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യമെന്ന് ട്രംപ്
വാഷിംഗ്ടൺ : ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ ആയി നിയമിതനായ സെർജിയോ ഗോർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ ആയിരുന്നു സെർജിയോ ...








