പി.എം സുരേഷ് ബാബു കോഴിക്കോട് യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ഥി
കോഴിക്കോട്: കോഴിക്കോട് മേയര്‍ സ്ഥാനത്തേക്ക യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. സുരേഷ് ബാബുവാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. യു.ഡി.എഫ് ചെയര്‍മാന്‍ അഡ്വ. പി.ശങ്കര്‍ ...