ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആര്‍എസ്എസിന് അവകാശമില്ലെന്ന് ഉദ്ദവ് താക്കറെ
മുംബൈ: ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആര്‍എസ്എസിന് അവകാശമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.ബിജെപിയുടെ മാതൃസംഘടനയായ ആര്‍എസ്എസ് ഇന്ത്യയുടെ സ്വതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നില്ല. അതിനാല്‍ തന്നെ അവര്‍ക്ക് ...








