പിശുക്കെന്ന് വിളിക്കല്ലേ, ഇതാണ് ‘അണ്ടർ കൺസംപ്ഷൻ’ ; കോടികളുടെ സ്വത്ത് ഉണ്ടായിട്ടും ഈ സ്ത്രീകളുടെ ജീവിതശൈലി കേട്ടാൽ ഞെട്ടും
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുന്ന ഒരു പദമാണ് 'അണ്ടർ കൺസംപ്ഷൻ'. നമ്മുടെ നാട്ടിൽ ഇതിനെ പിശുക്ക് എന്നൊക്കെ വിളിക്കുമെങ്കിലും മിതവ്യയ ജീവിതശൈലി എന്നാണ് പരിഷ്കാരികൾ ഇതിനെ പറയാറ്. ...