സെഞ്ച്വറികളല്ല, ഈ 28 റൺസാണ് മാസ്റ്റർക്ലാസ്സ്; 2006-ൽ സച്ചിൻ ടെണ്ടുൽക്കർ ഇംഗ്ലണ്ടിനെ കബളിപ്പിച്ച കഥ; ഇത് ഒകെ അല്ലെ ബ്രില്ലിയൻസ്
ക്രിക്കറ്റിൽ ഒരു ഇന്നിങ്സ് അവിസ്മരണീയമാകാൻ അത് സെഞ്ച്വറി തന്നെ ആകണമെന്നില്ല എന്ന് തെളിയിച്ച ഒരു ചരിത്ര നിമിഷമുണ്ട്. 2006-ൽ ഇംഗ്ലണ്ടിനെതിരെയുള്ള നാഗ്പൂർ ടെസ്റ്റിന്റെ അഞ്ചാം ദിനം, സച്ചിൻ ...








