“നികുതി കുറയുമെന്നതല്ല സംസ്ഥാനത്തിന്റെ അധികാരത്തില്‍ ഇടപെടുന്നതാണ് പ്രശ്‌നം”: കേന്ദ്രത്തിന്റെ ഏകീകൃത റോഡു നികുതിക്ക് തടസ്സം പറഞ്ഞ് കേരളം
ഇന്ത്യയില്‍ റോഡ് നികുതി വളരെ കുറവായ കേന്ദ്രഭരണ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വാഹന വില്‍പ്പന വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഏകീകൃത റോഡ് നികുതി കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനോട് വിയോജിപ്പ് ...