‘ദ് ‘ എന്നെഴുതാത്തതിന് പത്രിക സ്വീകരിക്കാത്ത സംഭവം: യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രതിഷേധത്തിനൊടുവില്‍ എസ്എഫ്‌ഐ ഇതരപത്രികകള്‍ സ്വീകരിക്കാന്‍ തീരുമാനം
യൂണിവേഴ്സിറ്റി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ് ഐ ഇതരപാര്‍ട്ടികളുടെ പത്രികകള്‍ സ്വീകരിച്ചു.കെഎസ്യുവിന്റെ മൂന്ന് പത്രികകളും എഐഎസ്എഫിന്റെ രണ്ട് പത്രികകളും സ്വീകരിച്ചിട്ടുള്ളത്. വൈസ് പേഴ്‌സണ്‍, ജനറല്‍ സെക്രട്ടറി, ആര്‍ട്‌സ് ...