‘വിപ്ലവകാരികളെന്ന് മേനി നടിക്കുന്നവരുടെ സദാചാര ഗുണ്ടായിസം അസ്വസ്ഥതയുണ്ടാക്കുന്നു’ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഗുണ്ടായിസം ഓര്‍മ്മിപ്പിച്ച് ജനയുഗം എഡിറ്റോറിയല്‍
കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ ഒരുമിച്ചിരുന്ന യുവതീയുവാക്കള്‍ക്ക് നേരെ നടത്തിയ സദാചാര ഗുണ്ടായിസം ചര്‍ച്ചയായ സാഹചര്യത്തിലും പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും സദാചാര ഗുണ്ടായിസത്തില്‍ എസ്എഫ്‌ഐക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ...