11 വർഷം മുൻപുണ്ടായ കലാപം ആവർത്തിച്ചാലുള്ള മുൻകരുതലിന് ടൈംബോംബ് നിർമ്മാണം;60 കാരിയും ബോംബ് നിർമ്മിച്ച 25 കാരനും അറസ്റ്റിൽ
ലക്‌നൗ: ടൈം ബോംബ് നിർമ്മിക്കാൻ നിർദ്ദേശം നൽകിയതിന് 60 കാരിയെ അറസ്റ്റ് ചെയ്ത് പോലീസ്. ഉത്തർപ്രദേശിലെ ഷാംലി സ്വദേശിനി ഇംറാന ബീഗത്തെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്ക് ബോംബ് ...








