കുടുംബമുണ്ട്, പരാതി നൽകരുത്; വിമാനത്തിൽ വയോധികയുടെ ദേഹത്ത് മൂത്രമൊഴിച്ചയാൾ കരഞ്ഞുപറഞ്ഞു; ഒളിവിലുള്ള പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്
ന്യൂഡൽഹി : എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വെച്ച് വയോധികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ അറസ്റ്റ് ഒഴിവാക്കാൻ പ്രതി മാപ്പ് അപേക്ഷിച്ചിരുന്നതായി റിപ്പോർട്ട്. നവംബർ 26 ...