തിരിച്ചടിയുമായി ഇറാൻ ; ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈലാക്രമണം
ഒമാൻ ഉൾക്കടലിലും ഖാർഗ് ദ്വീപിന് സമീപത്തുമായി ഇറാന്റെ അഞ്ച് എണ്ണ ടാങ്കറുകൾ അമേരിക്കൻ സൈന്യം തകർത്തതിന് പിന്നാലെ പ്രതികാരമായി ജോർദാനിലെ യുഎസ് സൈനിക ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ഇറാൻ ...








