വെനസ്വലേയിൽ ആക്രമണവുമായി അമേരിക്ക, പ്രസിഡന്റ് ഒളിവിൽ; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ലാറ്റിൻ അമേരിക്കൻ രാഷ്ട്രമായ വെനസ്വേലയിൽ വ്യോമാക്രമണം നടത്തി അമേരിക്ക. റിപ്പോർട്ട്. വെനസ്വേലയിലെ സൈനിക താവളങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശ പ്രകാരമാണ് ...








