ഭാരതത്തിന്റെ മാസ്സ് ഡീൽ! ചൈനയ്ക്ക് കനത്ത പ്രഹരം; ചരിത്രപരമായ വ്യാപാര കരാർ ജൂലൈയിൽ ഒപ്പുവെക്കുമെന്ന് പീയൂഷ് ഗോയൽ
ആഗോള സാമ്പത്തിക രംഗത്ത് ഭാരതത്തിന്റെ അപ്രമാദിത്യം ഉറപ്പിക്കുന്ന മറ്റൊരു ചരിത്ര നേട്ടത്തിന് കൂടി വഴിയൊരുങ്ങുന്നു. വൻശക്തിയായ അമേരിക്കയുമായുള്ള ഭാരതത്തിന്റെ നിർണായക വ്യാപാര കരാർ (Trade Deal) ...










