പ്രധാനമന്ത്രിയാകാനുള്ള ബുദ്ധിശക്തി രാഹുൽ ഗാന്ധിക്കില്ല,മോദിക്ക് ട്രംപിനെ പേടിയില്ല;നിലപാട് വ്യക്തമാക്കി പ്രമുഖ യുഎസ് ഗായിക
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് അമേരിക്കൻ ഗായിക മേരി മിൽബെൻ. തന്റെ എക്‌സ് അക്കൗണ്ടിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വലിയ വിമർശനമാണ് മേരി ബിൽബൺ ...