എന്റെ സുഹൃത്തിനെ ഉടൻ വിട്ടയക്കണം ; ഇല്ലെങ്കിൽ നടക്കാൻ പോകുന്നത് ലോകമഹായുദ്ധം ; ട്രംപിന് മുന്നറിയിപ്പുമായി കിം ജോങ് ഉൻ
വെനസ്വേലയുടെ ദീർഘകാല സ്വേച്ഛാധിപത്യ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തു അമേരിക്കയിലേക്ക് കൊണ്ടുവന്ന പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ ശക്തമായ വിമർശനവുമായി ഉത്തരകൊറിയൻ പ്രസിഡണ്ട് കിം ജോങ് ...









