ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ
2026 ടി20 ലോകകപ്പിൽ ഇന്ത്യയും നമീബിയയും തമ്മിലുള്ള മത്സരത്തിൽ നമീബിയൻ നായകൻ ഗെർഹാർഡ് ഇറാസ്മസിന്റെ ബൗളിംഗ് പ്രകടനം വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. പാകിസ്താൻ സ്പിന്നർ ഉസ്മാൻ താരീഖിന്റെ ...








