ഛത്തീസ്ഗഢിലെ നക്‌സലുകളെ വിപ്ലവകാരികളെന്ന് വിശേഷിപ്പിച്ച് യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍
ഛത്തീസ്ഗഢിലെ നക്‌സലുകളെ വിപ്ലവകാരികളെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനും രാജ്യ സഭാംഗവുമായ രാജ് ബബ്ബര്‍. വിപ്ലവകാരികളായ നക്‌സലുകള്‍ മുന്നോട്ട് വെക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ചര്‍ച്ചകളിലൂടെയാണെന്ന് ...