ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പരിശോധനയും പഠനവും ശക്തമാക്കാൻ ഗവേഷകസംഘം ; നടപടി നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ
ഡെറാഡൂൺ : നേപ്പാളിലും ടിബറ്റ് അതിർത്തി മേഖലയിലും മഞ്ഞിടിച്ചിലിനെത്തുടർന്ന് കടുത്ത നാശനഷ്ടമുണ്ടാക്കിയ മിന്നൽപ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പഠനവും നിരീക്ഷണവും അടിയന്തരമായി ശക്തമാക്കാൻ ശാസ്ത്രജ്ഞരുടെ നിർദ്ദേശം. ...








