വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് ക്രമക്കേട് വിജിലന്‍സിന്റെ പ്രത്യേക സംഘം അന്വേഷിക്കും: ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് വെള്ളാപ്പള്ളി
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് ക്രമക്കേട് വിജിലന്‍സിന്റെ പ്രത്യേക സംഘം അന്വേഷിക്കും. ദക്ഷിണമേഖല ഡിവൈ.എസ്.പി അനിലിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘമാണ് ക്രമക്കേട് അന്വേഷിക്കുക. ...