മന്ത്രി അപ്പൂപ്പനെ നേരിൽ കാണണം ; 10 വയസുകാരന്റെ നിവേദനത്തിലെ ആവശ്യങ്ങൾ കണ്ട് ഞെട്ടി വി ശിവൻകുട്ടി
തിരുവനന്തപുരം: മണക്കാട് ഗവൺമെന്റ് ടിടിഐ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയെ സന്ദർശിച്ച് മന്ത്രി വി ശിവൻകുട്ടി. ശസ്ത്രക്രിയയ്ക്ക് മുൻപ് മന്ത്രിയെ കാണണമെന്ന് കുട്ടി ആവശ്യപ്പെടുകയായിരുന്നു. മൂക്കിൽ ദശ ...









