മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരമായി ഒരു കോടി രൂപ ആവശ്യപ്പെട്ട് കെ.ബാബുവിന് ശിവന്‍കുട്ടിയുടെ വക്കീല്‍ നോട്ടീസ്
തിരുവനന്തപുരം: ബാര്‍കോഴ വിഷയത്തില്‍ ആരോപണമുന്നയിച്ച മന്ത്രി കെ ബാബുവിനെതിരെ വി. ശിവന്‍കുട്ടി ശിവന്‍കുട്ടി എം.എല്‍.എ ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. ശിവന്‍കുട്ടിയുടെ ...