കോഴിക്കോട് വലിയങ്ങാടിയിൽകെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം!; 60 വർഷം പഴക്കമുള്ള കെട്ടിടം
കോഴിക്കോട് നഗരത്തിന്റെ വാണിജ്യ സിരാകേന്ദ്രമായ വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സൺഷെയ്ഡ് തകർന്ന് വീണ് 3 തൊഴിലാളികൾ മരിച്ചു. വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളികളായ അഷ്റഫ്, ജബ്ബാർ,ബഷീർ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ...








