അവർ നല്ലവരാണെന്ന് കരുതും; എന്നാൽ അങ്ങനെയല്ല; കുട്ടിക്കാലത്ത് അഞ്ചാറ് പേർ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് വരലക്ഷ്മി ശരത്കുമാർ
ചെന്നൈ: കുട്ടിക്കാലത്ത് താൻ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി വരലക്ഷ്മി ശരത്കുമാർ. പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. അനുഭവം പങ്കുവയ്ക്കുന്നതിനിടെ നടി ...