മൊബൈൽഫോൺ നൽകാത്തതിനെ തുടർന്ന് വീട്ടിൽ നിന്നും പിണങ്ങിയിറങ്ങി ; ബീച്ചിൽ വച്ച് തിരയിൽ പെട്ട 14കാരി മരിച്ചു
തിരുവനന്തപുരം : വർക്കല ബീച്ചിൽ തിരയിൽ പെട്ട വിദ്യാർത്ഥിനി മരിച്ചു. 14 വയസ്സുകാരിയായ ശ്രേയ ആണ് മരിച്ചത്. വർക്കല വെൺകുളം സ്വദേശിനിയാണ് ശ്രേയ. ശ്രേയോടൊപ്പം തിരയിൽ പെട്ട ...