ആയുധം ഉപേക്ഷിച്ച കമ്യൂണിസ്റ്റ് ഭീകരർ ഇനി കുടുംബനാഥന്മാർ, വന്ധ്യംകരണ ശസ്ത്രക്രിയ തിരുത്തി പുതുജീവിതത്തിലേക്ക്
ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായിരുന്ന കമ്യൂണിസ്റ്റ് ഭീകരത അന്ത്യശ്വാസം വലിക്കുമ്പോൾ, ജനാധിപത്യത്തിന്റെ വെളിച്ചത്തിലേക്ക് മടങ്ങുന്ന കമ്യൂണിസ്റ്റ് ഭീകരർക്കിടയിൽ പുതിയൊരു മാറ്റം. ആയുധം വെച്ച് കീഴടങ്ങിയ നൂറുകണക്കിന് മുൻ ...








