ഭാര്യ ഒളിച്ചോടി; സുഹൃത്തുക്കൾക്കൊപ്പം ബിരിയാണി വച്ച് പാട്ടും ഡാൻസുമായി പാർട്ടി നടത്തി ആഘോഷിച്ച് യുവാവ്
ഭാര്യ തൻറെ സുഹൃത്തിനൊപ്പം ഇറങ്ങിപോയ വിവരമറിഞ്ഞ യുവാവ് സംഭവം ആഘോഷമാക്കിയതിന്റെ വീഡിയോ വൈറലാവുന്നു. 250 പേർക്ക് ബിരിയാണി വിളമ്പിയും ഗാനമേള സംഘടിപ്പിച്ചുമാണ് ഭർത്താവ് ആഘോഷിച്ചത്. സമീപവാസികളെയും സുഹൃത്തുക്കളെയുമെല്ലാം ...