എന്‍എസ്എസ് ഓഫീസിന് നേരെ ചാണകമേറ്: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍
എന്‍എസ്എസ് കരയോഗം ഓഫീസിന് നേരെ ചാണകമെറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍.തിരുവനന്തപുരം ശാസ്തമംഗലത്തുള്ള നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഓഫീസിന് നേരെയാണ് ചാണകമേറിഞ്ഞത്. ശാസ്തമംഗലം സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മധുസൂദനനെ ...