പഴയ വാഹനം പൊളിക്കാൻ റജിസ്റ്റർ ചെയ്യുന്നവർക്ക് പുതിയ വാഹനം വാങ്ങുമ്പോൾ റജിസ്ട്രേഷനിലും റോഡ് നികുതിയിലും ഇളവ്; റജിസ്ട്രേഷന് ഏകജാലക സംവിധാനം; അറിയാം പുതിയ കേന്ദ്ര സർക്കാർ നയം
ഡൽഹി: പഴയ വാഹനങ്ങൾ പൊളിക്കുന്നതു സംബന്ധിച്ച പുതുക്കിയ നയവുമായി കേന്ദ്രസർക്കാർ. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യവാഹനങ്ങൾക്ക് 15 വർഷവുമായിരിക്കും കാലാവധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ...