എല്‍ഡിഎഫിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി, അവര്‍ക്ക് സവര്‍ണറോട് മാത്രം ആഭിമുഖ്യം, ”ചെങ്ങന്നൂരിലെ നിലപാട് ബുധനാഴ്ച”
എല്‍ഡിഎഫിനെതിരെ ശക്തമായ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍ഡിഎഫിന് സവര്‍ണ്ണരോട് മാത്രം ആഭിമുഖ്യമെന്ന് വെള്ളാപ്പള്ളി ആഞ്ഞടിച്ചു.മുന്നോക്ക സംവരണത്തില്‍ എല്‍ഡിഎഫ് എടുത്ത നിലാപാടിനോട് വിയോജിപ്പെന്നും ...