വെനസ്വേലയിൽ യുഎസ് വ്യോമാക്രമണം: പ്രസിഡന്റ് നികോളാസ് മഡൂറോയും ഭാര്യയും പിടിയിലെന്ന് ട്രംപ്
ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ അമേരിക്കയുടെ വൻ സൈനിക നീക്കം. വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും യുഎസ് സൈന്യം പിടികൂടി രാജ്യം കടത്തിയതായി ...








