‘പ്രണബ് മുഖർജിയുടെ നില അതീവ ഗുരുതരമായി തുടരുന്നു‘; മെഡിക്കൽ റിപ്പോർട്ട്
ഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയിൽ കാര്യമായ പുരോഗതിയൊന്നും ഇല്ല. അദ്ദേഹം കോമയിൽ തുടരുകയാണെന്നും വെന്റിലേറ്ററിന്റെ ...