3 കോടി തന്നാൽ മന്ത്രിയാക്കാം; വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് വന്ന തട്ടിപ്പ് കോളിൽ നിർണായക വഴിത്തിരിവ്; സിം ഉടമയെ കണ്ടെത്തി
സംസ്ഥാന രാഷ്ട്രീയത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് മന്ത്രി പദവി വാഗ്ദാനം ചെയ്ത് കോടികൾ തട്ടാൻ ശ്രമിച്ച വ്യാജഫോൺ കോൾ കേസിൽ നിർണായക വഴിത്തിരിവ്. ...









