യൂട്യൂബ് വ്യൂ കൗണ്ടിൽ ചരിത്രപരമായ മാറ്റം; വീഡിയോ പ്ലേ ആകുന്ന ആദ്യ സെക്കൻഡ് മുതൽ ഇനി ‘വ്യൂ’ ആയി കണക്കാക്കും; ആഗസ്റ്റ് 24 മുതൽ പുതിയ നിയമം
യൂട്യൂബിൽ വീഡിയോകൾക്ക് 'വ്യൂ' കണക്കാക്കുന്ന രീതിയിൽ സമഗ്രമായ മാറ്റം വരുത്താൻ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ് തീരുമാനിച്ചു. പുതിയ മാറ്റമനുസരിച്ച്, ആഗസ്റ്റ് 24 മുതൽ ഒരു ...








