‘കത്തിയത് എന്റെ വാഹനമല്ല, കോടികളുടെ സ്വപ്നം: സംവിധായകൻ വിജീഷ് മണിയുടെ കാർ കത്തിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്
ചലച്ചിത്ര സംവിധായകൻ വിജീഷ് മണിയുടെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന പുതിയ ജീപ്പ് അജ്ഞാതർ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ നാളിതുവരെയായിട്ടും പ്രതികളെ പിടികൂടാനാകാത്തതിൽ പോലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ...








