Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘കത്തിയത് എന്റെ വാഹനമല്ല, കോടികളുടെ സ്വപ്നം: സംവിധായകൻ വിജീഷ് മണിയുടെ കാർ കത്തിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്

by Brave India Desk
Aug 6, 2026, 03:20 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ചലച്ചിത്ര സംവിധായകൻ വിജീഷ് മണിയുടെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന പുതിയ ജീപ്പ് അജ്ഞാതർ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ നാളിതുവരെയായിട്ടും പ്രതികളെ പിടികൂടാനാകാത്തതിൽ പോലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജൂലൈ 30-ന് പുലർച്ചെ 1.20-ഓടെ തൃശൂർ ചാവക്കാട് മുതുവട്ടൂർ ആലുംപടിയിലുള്ള വിജീഷിന്റെ വീട്ടുപറമ്പിൽ വെച്ചാണ് ദാരുണമായ സംഭവം അരങ്ങേറിയത്. അക്രമികൾ വാഹനം കത്തിച്ചതിന് പുറമെ, ഒരു കലാകാരന്റെ വർഷങ്ങളുടെ അധ്വാനവും കോടികൾ ചെലവിട്ട് നിർമ്മിച്ച ഡോക്യുമെന്ററി സിനിമയുടെ ഹാർഡ് ഡിസ്‌കുകളുമാണ് ചാരമായതെന്ന് വ്യക്തമാക്കി സംവിധായകൻ പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് ഇപ്പോൾ തരംഗമാകുകയാണ്.

Stories you may like

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

കാവിലെ  വിളക്ക് ഉപയോഗിച്ച് ജീപ്പിന്റെ ഗ്ലാസ് തകർത്ത ശേഷം അകത്തേക്ക് പെട്രോൾ ഒഴിച്ചാണ് അക്രമികൾ തീയിട്ടത്. വീടിനോട് ചേർന്ന് ഗ്യാസ് സിലിണ്ടറുകളും വൈദ്യുതി സംവിധാനങ്ങളും ഉണ്ടായിരുന്നതിനാൽ വലിയൊരു ദുരന്തത്തിനാണ് വഴിമരുന്നിട്ടത്. നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്ന് തീ അണച്ചതുകൊണ്ടാണ് വൻ അപകടം ഒഴിവായത്. എന്നാൽ, രാമായണ മാസാരംഭത്തിൽ പോസ്റ്റർ റിലീസ് ചെയ്ത, അട്ടപ്പാടിയിലെ മൺമറഞ്ഞുപോകുന്ന ഗോത്രകലയെ ആസ്പദമാക്കി തയാറാക്കിയ ‘രാമർകൂത്ത്’ എന്ന ഡോക്യൂഫിക്ഷൻ സിനിമയുടെ പ്രധാന ഹാർഡ് ഡിസ്‌കുകൾ വാഹനത്തിനുള്ളിൽ വെച്ച് പൂർണ്ണമായും കത്തിനശിച്ചു. ഏകദേശം 25 ലക്ഷത്തോളം രൂപ ചെലവഴിച്ച് വർഷങ്ങളുടെ അധ്വാനത്തിലൂടെ പൂർത്തിയാക്കിയ ചിത്രമാണ് ഒറ്റനിമിഷം കൊണ്ട് ഇല്ലാതായത്.

മഴക്കോട്ട് ധരിച്ചെത്തിയ രണ്ടുപേർ അതിക്രമിച്ചുകയറി തീയിട്ട ശേഷം ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ വലയിലാക്കാൻ ചാവക്കാട് പോലീസിന് സാധിച്ചിട്ടില്ല. അമ്മയും വയോധികയായ അമ്മാമ്മയും ഇപ്പോഴും ഭയപ്പാടിലാണെന്നും തനിക്ക് ആരോടും പകയോ പ്രതികാരമോ ഇല്ലെന്നും അർഹിച്ച നീതി മാത്രമാണ് ആവശ്യമെന്നും വിജീഷ് മണി കുറിച്ചു. ‘ഭഗവാൻ’, ‘നമോ’, ‘ക്വട്ടേഷൻ’ തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകനാണ് വിജീഷ് മണി. സംഭവത്തിന് പിന്നിൽ സിനിമ മേഖലയുമായി ബന്ധപ്പെട്ട വൈരാഗ്യമാണോ അതോ പ്രാദേശിക അക്രമികളാണോ എന്ന് കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Tags: vijeesh mani
Share
Tweet
Send
Share

Latest stories from this section

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

Latest News

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies