‘എതിർ രാഷ്ട്രീയം പറയുന്നവന് മേൽ സ്ത്രീപീഡനവും അനാശാസ്യവും കെട്ടിവയ്ക്കാം, എന്നിട്ട് നമുക്ക് പലസ്തീനേം ലക്ഷദ്വീപിനേം ഷേവ് ചെയ്യാൻ പോകാം‘; സിപിഎമ്മിനെയും സെലക്ടീവ് വനിതാ വിമോചകരെയും പൊളിച്ചടുക്കി മാധ്യമപ്രവർത്തകന്റെ കുറിപ്പ്
വ്യത്യസ്ത രാഷ്ട്രീയ നിലപാട് വെച്ച് പുലർത്തുകയും പാർട്ടിയെ ചൊടിപ്പിക്കുന്ന തരത്തിൽ വാർത്ത നൽകുകയും ചെയ്തതിന് സിപിഎമ്മിൽ നിന്നും സൈബർ ആക്രമണങ്ങളും അപവാദങ്ങളും ഏൽക്കേണ്ടി വന്ന പത്രപ്രവർത്തക വിനിത ...